മുഖത്തല: ചെറിയേല സരസ്വതി ഭവനിൽ രാജപ്പൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എൻ. സരസ്വതി (സി.ഐ.ടി.യു മുൻ ജില്ലാ കമ്മിറ്റി മെമ്പർ, കാഷ്യു സെന്റർ വൈസ് പ്രസിഡന്റ്). മക്കൾ: രാജ് പ്രസാദ്, രാജ് പ്രസന്നൻ, ഷീബ രാജീവ്. മരുമക്കൾ: യമുന (സി.പി.എം എൽ.സി കിളികൊല്ലൂർ മെമ്പർ), ഷിനിജ, രാജീവ്.