കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 293 കണ്ണാലയത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. ഭാർഗ്ഗവി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: സുരേന്ദ്രൻ, മുരളീധരൻ (കേന്ദ്രീയ വിദ്യാലയം), വിനോദ്. മരുമക്കൾ: പരേതയായ ശ്രീജ, സലീല, സരിത.