പനയം: പനയം മാക്രി ഇല്ലാകുളത്തിനു സമീപം ശിവൻകുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: വാസന്തി. മക്കൾ: ശോഭന, ബാബു. മരുമക്കൾ: ദേവരാജൻ, നിഷ.