acp
കൊല്ലം ബൈപ്പാസിൽ റോഡിൽ വാഹന ഡ്രൈവർമാർക്കുള്ള രാത്രികാല കട്ടൻചായ വിതരണം എ.സി.പി പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ബൈപ്പാസിൽ രാത്രികാല അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് കട്ടൻചായ വിതരണവുമായി പൊലീസ്. തിരിപ്പൂർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് ബൈപ്പാസിലെ പൊലീസ് ഇടപെടൽ കൂടുതൽ ശക്തമാക്കിയത്. ഡ്രൈവർമാർക്ക് ഉന്മേഷം നൽകുന്നതിനുള്ള കട്ടൻചായ വിതരണം ഇന്നലെ അർദ്ധരാത്രി എ.സി.പി പ്രതീപ് കുമാർ ഉദ്ഘാടനം ചെയ്തു.