കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊച്ചുയ്യത്ത് തറയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സത്യഭാമ (74) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7ന്.