കൊട്ടാരക്കര: പള്ളിക്കൽ നെടിയകാല വീട്ടിൽ സി. ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: ദീപ. മരുമകൻ: സുനിൽ. സഞ്ചയനം 25ന്.