ശാസ്തവട്ടം: പെരുങ്കുഴി ശാസ്തവട്ടം കാർത്തിക നിവാസിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ വസുമതി (90) നിര്യാതയായി. മക്കൾ: പരേതയായ രമണി, ശശിധരൻ, ചന്ദ്രബാബു, ഗീതാകുമാരി. മരുമക്കൾ: പരേതനായ രഘുനാഥൻ, ചന്ദ്രഭായി, ലത, പുഷ്പാംഗദൻ. സഞ്ചയനം 26ന് രാവിലെ 9നും മരണാനന്തര ചടങ്ങ് മാർച്ച് 6ന് രാവിലെ 9നും നടത്തും.