പരവൂർ: കേരളകൗമുദി ഒഴുകുപാറ ഏജന്റ് സുരേഷ് കുമാറിന്റെ മാതാവും ഒഴുകുപാറ പുന്നമുക്ക് കല്ലാഴിവീട്ടിൽ പരേതനായ കെ.ദേവരാജന്റെ ഭാര്യ ജെ.വനജാക്ഷി (85) നിര്യാതയായി. മറ്റുമക്കൾ: ശോഭന, ബേബി, ലീല, ബീന, ലേഖ, പരേതനായ രമേശൻ. മരുമക്കൾ: അമ്പിളി, മോഹനൻ, സുരേന്ദ്രൻ, ഷീബ, പരേതരായ രാജൻ, ദിവാകരൻ, പ്രകാശ്.