നെടുവത്തൂർ: ശ്യാംനിവാസിൽ ജി.സത്യൻ (57) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സൗമ്യ, ശ്യാംകുമാർ. മരുമകൻ: മനോജ്. സഞ്ചയനം 25ന് രാവിലെ 7ന്.