കൊല്ലം: കരിമ്പാലൂർ വടക്കേവിള വീട്ടിൽ എസ്. കുമാരൻ (83) നിര്യാതനായി. ഭാര്യ: ഓമന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6ന്.