അയിലറ: ആലുംമൂട്ടിൽ വീട്ടിൽ പരേതനായ ചെല്ലയ്യപ്പിള്ളയുടെ ഭാര്യ സരസമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: നടരാജപിള്ള, തങ്കമണി. മരുമക്കൾ: സരസ്വതിഅമ്മ, ശശിധരൻപിള്ള.