ഉമയനല്ലൂർ: പടനിലം വലിയവീട്ടിൽ കെ. രാഘവൻപിള്ള (88) നിര്യാതനായി. മക്കൾ: സുരേഷ്ബാബു, കുഞ്ഞുമോൻ. മരുമക്കൾ: വിജയമ്മ, വിജയകുമാരി. സഞ്ചയനം 24ന് രാവിലെ 7ന്.