ചവറ സൗത്ത്: വടക്കുംഭാഗം വളയാപ്പള്ളിൽ തെക്കതിൽ രാമചന്ദ്രൻപിള്ള (76, റിട്ട.മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: വിനോദ്കുമാർ, വിനയകുമാർ. മരുമകൾ: രാജി. സഞ്ചയനം 27ന് രാവിലെ 7ന്.