meenakshi-87

കരുനാഗപ്പള്ളി: ആദിനാട് വടക്ക് കുരുക്കശ്ശേരി വടക്കതിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ: ശാന്ത, അശോകൻ, ലീല, പരേതനായ മധു, പരേതനായ മോഹനൻ, പ്രകാശ്. മരുമക്കൾ: പരേതനായ ദേവരാജൻ, രാധ, പരേതനായ രമണൻ, വിമല, മോളി, സന്ധ്യ.