കരുനാഗപ്പള്ളി: തൊടിയൂർ പരടയിൽ തെക്കതിൽ സിദ്ധീഖ് (56) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജാസ്മി, ജാസർ, ജാഹ്ഷിദ. മരുമക്കൾ: സുധീർ, ഷിഹാബ്.