പന്മന: ചോല ഇലഞ്ഞിവേലികിഴക്കതിൽ ശങ്കരനാരായണപിള്ള (79, വിമുക്തഭടൻ) നിര്യാതനായി. സഹോദരങ്ങൾ: ശങ്കരിഅമ്മ, സുനീതിഅമ്മ, വിജയമ്മ, സതീദേവി, ശശിധരൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.