തൃക്കടവൂർ: കുരീപ്പുഴ കുഴിക്കാട്ടിൽ കീർത്തി നഗർ പുഷ്പ വിലാസത്തിൽ പുറക്കാടൻ ജോസഫ് ആൽബർട്ട് (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഗ്രേയ്സി, ഷീല, രാജു, ബിജു, സേവ്യർ, ഷിബു. മരുമക്കൾ: സേവ്യർ, അലക്സാണ്ടർ, ജോളി, ഷൈനി, ആൻസി.