കൊല്ലം: പ്രാക്കുളം തോട്ടുംകരയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ വനജാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മകളുടെ വസതിയായ ചവറ തെക്കുംഭാഗം നടുവത്തുചേരി ദേവത്തിൽ. മകൾ: ഷീല (അദ്ധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്.എസ്). മരുമകൻ: അശോക് കുമാർ (ബിസിനസ്). മരണാനന്തരചടങ്ങുകൾ ബുധനാഴ്ച രാവിലെ 7ന്.