കൊല്ലം: മയ്യനാട് അമ്മാച്ചൻ മുക്കിൽ ഭൂതക്കാട് ക്ഷേത്രത്തിന് സമീപം ഹരിഗിരിയിൽ എസ്. ഹരിദാസ് (73, റിട്ട. എ.എസ്.ഐ വിജിലൻസ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അക്കോലിൽ കോർപ്പറേഷൻ ശ്മശാനത്തിൽ. ഭാര്യ: പി. സുപ്രിയ. മക്കൾ: ഹരിഷ്, ഗിരിഷ്. മരുമക്കൾ: ബിന്ദു, സരിത. സഞ്ചയനം ബുധാനാഴ്ച രാവിലെ 8ന്.