തേവലക്കര: പാലയ്ക്കൽ കരിങ്ങാട്ടിൽ വീട്ടിൽ എൻ. ശിവൻകുട്ടി (56) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: വിഷ്ണു, വിദ്യ. മരുമകൻ: ശ്യാം. സഞ്ചയനം നാളെ രാവിലെ 8ന്.