ചാത്തിനാംകുളം: അനുഗ്രഹ നഗർ 71 കടപ്പായിൽ വീട്ടിൽ പ്രഭാകരൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ഉഷാകുമാരി, കൃഷ്ണകുമാരി, അനിൽകുമാർ, സജീവ്കുമാർ, ശ്രീജകുമാരി. മരുമക്കൾ: ബാബുകുട്ടൻപിള്ള, രാധാകൃഷ്ണപിള്ള, വിജി,സജീവ്.