ചാത്തന്നൂർ: ചാത്തന്നൂർ കുമ്മല്ലൂർ ബിന്ദു ഭവനിൽ സോമൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരോജിനിഅമ്മ മക്കൾ: ബിന്ദു, ബിജുകുമാർ. മരുമക്കൾ: ദിനേശ്പിള്ള, ഷൈജി.