പുത്തൂർ: ചെറുമങ്ങാട് ബീജുഭവനിൽ വി.ഒ. ശിവദാസൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രൊഫ. ഡോ. ബിന്ദു (ഐ.ഐ.ടി, ഹിമാചൽപ്രദേശ്), ബിജു (എൻജിനീയർ). മരുമക്കൾ: പ്രൊഫ.ഡോ. സുധീർ (ഐ.ഐ.ടി, ഹിമാചൽപ്രദേശ്), ഡി. രജിതാ ലക്ഷ്മി ( ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, തെന്മല). സഞ്ചയനം 9ന് രാവിലെ 8ന്.