കടയ്ക്കൽ: ചാണപ്പാറ അമ്പാടി ഹൗസിൽ ജി. ചന്ദ്രസേനൻ (63, റിട്ട. ഡെപ്യൂട്ടി മാനേജർ കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. ദൂരദർശൻ ) മക്കൾ: മേനക സി. സേനൻ, മിഥുൻ സി. സേനൻ. മരുമകൻ: ഹേമന്ദ്. സി. സേനൻ (ടൈറ്റാനിയം). സഞ്ചയനം ഇന്ന് രാവിലെ 8ന്.