sureesh-r-charamam

പത്തനാപുരം: മഞ്ചള്ളൂർ മുളമൂട്ടിൽ വീട്ടിൽ ആർ. സുരേഷ് (ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എൻജിനീയർ) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: സീമ സുരേഷ് (ഗവ.എച്ച്.എസ്.എസ് വള്ളിക്കീഴ് കൊല്ലം). സഹോദരങ്ങൾ: രമാദേവി രാജു, മിനി. ആർ. ബാബു. സഞ്ചയനം 26ന് രാവിലെ 8ന്.