സദാനന്ദപുരം: മേലൂട്ട് പുത്തൻ വീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ വിജയകുമാരി (66) നിര്യാതയായി. മക്കൾ: അനുജ, അഞ്ജന. മരുമക്കൾ: ശിവപ്രസാദ്, ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.