പുനലൂർ: മണിയാർ എരിച്ചിക്കൽ ജയഭവനിൽ പി.പി. സോമനാഥൻ (85, റിട്ട. വി.ഇ.ഒ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സി.കെ. സുലോചന. മക്കൾ: ജയലേഖ, ജയലാൽ, ജയറാണി. മരുമക്കൾ: പ്രിയവ്രതൻ, പരേതനായ ബിജു, സുമ.