പുനലൂർ: മേരിഗിരി സ്കൂളിന് സമീപം പാറവിള വീട്ടിൽ പി.വി. വർഗീസ് (79, റിട്ട. സബ്ബ്. മേജർ ഹോൺ ക്യാപ്ടൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ഇളമ്പൽ ബ്രദറൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ വർഗീസ്. മക്കൾ: ജയിംസൺ പി. വർഗീസ്, സംസൺ പി. വർഗീസ്, ജോൺസൺ പി.വർഗീസ്. മരുമക്കൾ: ഷൈനി, ജോമോൾ, ആനി.