കുന്നത്തൂർ: പനപ്പെട്ടി കളീലുവിളയിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: സരള, ദേവരാജൻ, സുജാത, രാധാകൃഷ്ണൻ. മരുമക്കൾ: ശശീന്ദ്രൻ, ശാന്ത, വിക്രമൻ, വാസന്തി. സഞ്ചയനം 27ന് രാവിലെ 8ന്.