കലയ്ക്കോട്: സുരേന്ദ്ര ഭവനിൽ (മേലേവിള വീട്ടിൽ) എ. സുരേന്ദ്രൻപിള്ള (79) നിര്യാതനായി. ഇന്ത്യൻ ആർമിയിലും കെ.എസ്.ആർ.ടി.സിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ. ലളിതമ്മ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, സുജിത (ആർ/ഡി ഏജന്റ് കലയ്ക്കോട് ബാങ്ക്). മരുമക്കൾ: ലത (സെക്രട്ടറി പൂതക്കുളം ക്ഷീരോത്പാദക സഹകരണ സംഘം), ദീപ, രഘുനാഥപിള്ള (സൗദി അറേബ്യ). സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.