ഊന്നിൻമൂട്: കരിമ്പാവൂർ കിഴങ്ങുവിള വീട്ടിൽ സോമന്റെ ഭാര്യ ഗോമതി (78) നിര്യാതയായി. മക്കൾ: സുധർമ്മിനി, സുധർമ്മണി, സുനിൽ കുമാർ, സജീവ് കുമാർ, സുനിത, പരേതനായ സന്തോഷ്.