ആദിനാട് വടക്ക്: കാരാളി പടീറ്റതിൽ വിശ്വനാഥന്റെയും സുധനിയുടെയും മകൻ വി. അജിലാൽ (26) നിര്യാതനായി. സഹോദരി: അനീഷ. സഞ്ചയനം 27ന് രാവിലെ 8ന്.