കരുനാഗപ്പള്ളി: ആദിനാട് തെക്ക് പടന്നയിൽ പരേതനായ നീലാംബരന്റെ ഭാര്യ രത്നാവതി (75) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശ്, പ്രസന്ന, പ്രശാന്ത, പരേതയായ പ്രീതി, മിനി, ഷിജി. മരുമക്കൾ: സുധ, സിന്ധു, ശശി, രാജു, ബാബു, അജയൻ, ഹിരൺ. സഞ്ചയനം 26ന രാവിലെ 7ന്.