കരുനാഗപ്പള്ളി: ആദിനാട് തെക്ക് മൈത്രി ഭവനിൽ പരേതനായ നല്ലേത്ത് സദാനന്ദന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: അജയകുമാർ (മാനേജർ ഓച്ചിറ ബ്ലോക്ക് റൂറൽ ഹൗസിംഗ്), അജിത, പരേതനായ പ്രദീപ്, പരേതയായ അതുല്യ കുമാർ. മരുമക്കൾ: ബിന്ദു, ധർമ്മരാജൻ, രാജി.