chandrasekaranpilla-73
ചന്ദ്രശേഖരൻപിള്ള

ഓയൂർ: ഓടനാവട്ടം കട്ടയിൽ വിജയഭവനിൽ റിട്ട. ഹെഡ് സർവേയർ എസ്. ചന്ദ്രശേഖരൻപിള്ള (73) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: ബിജു ചന്ദ്രൻ (ഡ്രാഫ്റ്റ്മാൻ, സർവേ ), ബീന (ക്ലാർക്ക്, ജില്ലാ കോടതി, കൊല്ലം). മരുമക്കൾ: എസ്. ദീപ (അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക് കലയപുരം), കെ. മനോജ്‌ (അദ്ധ്യാപകൻ, കല്ലുവതക്കൽ യു.പി.എസ്). സഞ്ചയനം 1ന് രാവിലെ 7ന്.