kamalamma-94
കമലമ്മ

ഓച്ചിറ: വരവിള വാഴപറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: മോഹനൻ, ഷാജി, ബാലചന്ദ്രൻ, ജയചന്ദ്രൻ, സതീഷ് ചന്ദ്രൻ, തങ്കച്ചി, ശ്രീകുമാർ. മരുമക്കൾ: ജയലക്ഷ്മി, നിർമ്മല, മാലതി, ഷീജ, സ്വപ്ന, ജയകുമാർ, വീണ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 10ന് .