ഓച്ചിറ: ചങ്ങൻകുളങ്ങര ചാങ്ങയിൽ പുത്തൻവീട്ടിൽ ഗോപിനാഥപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ശാന്തമ്മ. മക്കൾ: സതീഷ് കുമാർ, സന്ധ്യ, സബിത. മരുമക്കൾ: ശാലിനി, സുരേഷ് കുമാർ, അശോക് കുമാർ.