അഞ്ചാലുംമൂട്: വന്മള വിളയത്തുവീട്ടിൽ പരേതനായ വി.കെ. കേശവൻ ആശാന്റെ ഭാര്യ രാജമ്മ (94) നിര്യാതയായി. മക്കൾ: രഘു, ഹഷി, ഉഷ, മനു. മരുമക്കൾ: പരേതയായ അനിത, പ്രസാദ്, പരേതനായ കാവ്യാട് ദിവാകരപണിക്കർ, ലളിത. സഞ്ചയനം 26ന് രാവിലെ 7ന്.