അഞ്ചാലുംമൂട്: കുപ്പണ മാവുന്നഴികത്ത് വീട്ടിൽ കമലാസനൻ (60) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മാലു. എൽ. കമൽ, മീലു. എൽ. കമൽ. മരുമക്കൾ: സുമേഷ്. ആർ. ചന്ദ്രൻ, അജീഷ് മോഹൻ.