കിള്ളൂർ: ചരുവിള വടക്കേതിൽ പരേതനായ യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, ലീലാമ്മ, ഓമന, ബാബു. മരുമക്കൾ: സൂസമ്മ, തങ്കച്ചൻ, തമ്പി, ഗ്രേസി.