sandhya-33
സ​ന്ധ്യ

പ​ര​വൂർ: പൂ​ത​ക്കു​ളം വ​ട്ട​വി​ള പ​ടി​ഞ്ഞാ​റ്റ​തിൽ സ​ത്യ​ശീ​ലന്റെയും ശ്യാ​മ​ളയുടെയും മ​കൾ സ​ന്ധ്യ (33) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന്. മ​കൾ: ദേ​വി​ക.