ആദിനാട്: ആദിനാട് വടക്ക് കുറുങ്ങാട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (91) നിര്യാതയായി. മക്കൾ: ബി.സി.എസ്. പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), വസന്തകുമാരി, പരേതനായ മധുസൂദനൻ, അമ്മിണി, രാധാകൃഷ്ണപിള്ള (കൊച്ചിൻ റിഫൈനറി), മോഹൻകുമാർ (റിട്ട. ബി.എസ്.എഫ്). മരുമക്കൾ: മഹേശ്വരിഅമ്മ, പരേതനായ ശിവദാസൻപിള്ള, ശ്രീലത, വിജയൻപിള്ള (റിട്ട. സി.ആർ.പി.എഫ്), രജനി, ശ്രീകല. മരണാനന്തര ചടങ്ങുകൾ 27ന് തൃപ്പൂണിത്തുറ ചൂരക്കാട് താമസിക്കുന്ന മകൻ രാധാകൃഷ്ണപിള്ളയുടെ വീട്ടുവളപ്പിൽ.