കിഴക്കേ കല്ലട: തെക്കേമുറി നെടുതുണ്ടിൽ വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (58) നിര്യാതയായി. മക്കൾ: ശരണ്യ, ശരത് (മിലിട്ടറി). മരുമക്കൾ: ഗോപകുമാർ, അഞ്ജലി. സഞ്ചയനം 1ന് രാവിലെ 7.30ന്.