കൊല്ലൂർവിള: പള്ളിമുക്ക് ക്രസന്റ് നഗർ 89 കൊല്ലന്റഴികത്ത് വീട്ടിൽ റിട്ട. എ.ഇ.ഒയും കൊല്ലുർവിള കെ.എം.ജെ. സെൻട്രൽ സ്കൂൾ മുൻ പ്രിൻസിപ്പലുമായ മുഹമ്മദ് ബഷീറിന്റെ ഭാര്യ നർജീസ (69) നിര്യാതയായി. മക്കൾ: നെഫ് സർ (ഖത്തർ), ഹസീന (അണ്ടർ സെക്രട്ടറി, സെക്രട്ടറിയേറ്റ്). മരുമക്കൾ: അൻസർ (ഒമാൻ), നിഷിത (ഖത്തർ).