കാവനാട്: മീനത്ത് ചേരി ഹരിപ്പാട്ടഴികത്ത് വടക്കതിൽ സൂര്യാ നഗർ 83 ശിവാനന്ദ നിവാസിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ജെ. ആനന്ദവല്ലി (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഗീത ഗോപിനാഥൻ, ഷൈല വിജയൻ, ജമീല ഗോപിനാഥൻ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, വിജയൻ, ഗോപിനാഥൻ.