പുനലൂർ: തൊളിക്കോട് പരവട്ടം വാർഡിൽ പരേതനായ സി.എസ്. ജോർജ്ജിന്റെയും മറിയാമ്മജോർജ്ജിന്റെയും മകൻ അനി ജോർജ്ജ് (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാലോം ഫെലൊഷിപ്പ് പള്ളി സെമിത്തേരിയിൽ.