തൊടിയൂർ: മുഴങ്ങോടി കല്ലിക്കോട്ട് കിഴക്കതിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (78) നിര്യാതയായി. മക്കൾ: ജമീലാബീവി, റഷീദാബീവി, അബ്ദുൽലത്തീഫ്, സലിം (സൗദി), ആബിദാബീവി. മരുമക്കൾ: ജമാലുദ്ദീൻകുഞ്ഞ്, അബ്ദുൽമജീദ്, സീനത്ത്, നൂർജഹാൻ (അങ്കണവാടി വർക്കർ), ജലാലുദ്ദീൻകുഞ്ഞ്.