കൊല്ലം: നെടുങ്ങോട്ടുകോണം അസുരമംഗലം ആശാ ഭവനിൽ എം. ലുക്കോസ് (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: അനു, ആശ, അനൂബ്.