തഴുത്തല: ഉമയനല്ലൂർ പേരയം പി.കെ. ജംഗ്ഷനിൽ പരേതനായ കാർളോസിന്റെ ഭാര്യ ലാറൻസിയ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മൈക്കിൾ, മേരിസുധ, ആന്റണി, മാർക്കോസ്, സുമ, അൽഫോൺസ, പരേതനായ ദാസൻ. മരുമക്കൾ: ലിസി, മാത്യു, വിമല, സൂസമ്മ, ക്രിസ്റ്റഫർ, ദാസൻ.