പന്മന: ചിറ്റൂർ കരിമ്പാലയിൽ കെ. ഗോപിനാഥൻ (85) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജലക്ഷ്മി, സേതുലക്ഷ്മി (എസ്.എൻ.ഡി.പി എച്ച്.എസ്.എസ് കാരംവേലി), ഗോപകുമാർ. മരുമക്കൾ: സജീവ് നാരായണൻ, ജയചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), റീന. സഞ്ചയനം 1ന് രാവിലെ 7ന്.